കുമാരൻ കളവംകോടം കളവംകോടം ക്യാമ്പിലെ പരിശീലകരിൽ ഒരാളായിരുന്നു എക്സ് സർവ്വീസുകാരനായ കുമാരൻ. കളവംകോടം ക്യാമ്പിനു നേരെയുള്ള വെടിവയ്പ്പിൽ വയലാറിൽവച്ച് കൊല്ലപ്പെട്ടു.