വി.കെ. കുമാരൻ വയലാർ വേലിക്കകത്ത് പൊട്ടച്ചിറ വീട്ടിൽ ജനനം. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തെത്തുടർന്ന് പോലീസ് അതിക്രൂരമായി മർദ്ദിച്ചിട്ടുണ്ട്. ഭാര്യ: ജാനകി. മക്കൾ: രാധാകൃഷ്ണൻ, മധു, രാജു, ഓമന