പി.കെ. ദാനവന്‍ ആര്യാട് പാലാട്ടുവീട്ടിൽ 1928-ൽ ജനനം. കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. കോമളപുരം പാലം തകര്‍ത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പർ കേസിൽ പ്രതിയായി. ഒരുവർഷത്തോളം ഒളിവിൽ കഴിഞ്ഞു.