കുട്ടി അമ്പലത്തറ വയലാർ ക്യാമ്പിൽവച്ച് വെടിയേറ്റെങ്കിലും മരിച്ചില്ല. ക്രൂരമായ പൊലീസ് മർദ്ദനമേറ്റു. പിന്നീട് ജയിലിൽവച്ച് രക്തസാക്ഷിയായി. ഭാര്യ ഭവാനിക്കു പെൻഷൻ ലഭിച്ചിരുന്നു. മക്കൾ: സദാനന്ദൻ, രമണൻ, സന്തോഷ്