കേശവനാരായണൻ വയലാർ ചക്കണംതുരുത്തിൽ വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടിയിട്ടുണ്ട്.പോലീസ് നിരവധി തവണ മർദ്ദിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനി മാധവിയുടെ ഭർത്താവ്. മക്കൾ:തങ്കപ്പൻ, കുമാരൻ, പുരുഷോത്തമൻ, മങ്ക, വാവച്ചി.