കേളപ്പന്
വയലാര്‍ മുരിക്കുംതറ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി സജീവ പ്രവർത്തകനായിരുന്നു. കളവകോടം ക്യാമ്പ് കേന്ദ്രമാക്കി പ്രവർത്തിച്ചു. നിരവധി തവണ പോലീസ് മർദ്ദനത്തിനിരയായി. 1964-ശേഷം സിപിഐയിൽ പ്രവർത്തിച്ചു. 1979 ഫെബ്രുവരി 2-ന് അന്തരിച്ചു.