കെ.കെ. നാരായണൻ
വയലാറിൽ ഇടപ്പാടി വീട്ടിൽ ജനനം.കുമരകം കണ്ണെഴുത്ത് എന്ന വീട്ടുപേരിൽ അറിയപ്പെട്ടിരുന്നു. എം.പി. തണ്ടാർ, തുണ്ടത്തിൽ കുഞ്ഞികൃഷ്ണപിള്ള തുടങ്ങിയവരുമായി ജയിൽ വാസമനുഭവിച്ചിട്ടുണ്ട്. മദ്യവർജ്ജന പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്. എം.പി. തണ്ടാർ എഴുതിയ പുസ്തകത്തിൽ കെ.കെ. നാരായണനെക്കുറിച്ചു പരാമർശമുണ്ട്. 1998 മെയ് 27-ന് അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: പ്രസാദ് മുരളീധരൻ