നാരായണൻ തൊമ്മംവെളി വീട്ടിൽ
വയലാർ കളവംകോടം തൊമ്മംവെളി വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. സമരത്തിൽ പങ്കെടുക്കുമ്പോൾ 17 വയസ്സായിരുന്നു പ്രായം. വയലാർ വെടിവയ്പ്പിൽ ഉപ്പൂറ്റിക്കു വെടിയേറ്റു. 2008-ൽ അന്തരിച്ചു.ഭാര്യ: കമലാക്ഷി. മക്കൾ: സുശീല, പ്രകാശൻ, അജിത്, അനിരുദ്ധൻ, ഗീത.

