ഔസേഫ് വയലാർ കണിയാ നികർത്തിൽ വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സമരത്തെ തുടർന്നു പോലീസ് മർദ്ദനത്തിനിരയായി. ഭാര്യ: വിക്ടോറിയ. മക്കൾ: വർഗീസ്, തോമസ്, മാത്തച്ചൻ, ലിസി.