പത്മാക്ഷൻ കുട്ടുങ്കൽ പട്ടാളത്തിന്ർ വയലാർ കൃാമ്പ് ആക്രമണത്തിൽ രക്തസാക്ഷിയായി. അവിവാഹിതനായിരുന്നു. സഹോദരൻ നടേശനു പെൻഷൻ ലഭിച്ചിരുന്നു.