സി.പി. രാഘവൻ സി.പി. രാഘവന് 13 വയസുള്ളപ്പോഴായിരുന്നു വയലാർ സമരത്തിൽ പങ്കെടുത്തത്. കർഷകത്തൊഴിലാളി യൂണിയന്റെ ആദ്യകാല പ്രവർത്തകനാണ്. 1995 ഡിസംബറിൽ അന്തരിച്ചു. ഭാര്യ: കൗസല്യ. മക്കൾ: അനിരുദ്ധൻ, മധു, അനീശ്വരൻ, പ്രസന്ന