രാമൻ കൃഷ്ണൻ
വയലാർ ഇടക്കുളം വീട്ടിൽ 1921-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പാർട്ടിയുടെ വളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു. സമരവുമായി ബന്ധപ്പെട്ട് ചേർത്തല ജയിലിൽ ജയിൽവാസം അനുഭവിച്ചു. ജയിൽ മോചിതനായതിനുശേഷം പട്ടാളത്തിൽ ചേരാനായി ആസാമിലേക്കു പോയി. ഭാര്യ: ഭവാനി. മക്കൾ: കമലമ്മ, ഓമന, ജമീലാ, ഇന്ദിര, നടരാജൻ, നടേശൻ, ലളിത