രാജന്
വയലാര്‍ രാമന്‍ചിറയില്‍ വീട്ടില്‍ കോതപ്പെണ്ണ് കൊച്ചുപാറുവിന്റെ ഏകപുത്രനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പ് അംഗം. മേനാശേരി വെടിവെയ്പ്പിൽ രക്തസാക്ഷിയായി. അവിവാഹിതനായിരുന്നു. 25 സെന്റ് കായൽഭൂമി അമ്മ കൊച്ചുപാറുവിനു പതിച്ചുകിട്ടി.