രാഘവൻ കുറുവൻ പറമ്പ് വീട്ടിൽ
വയലാർ കുറുവൻ പറമ്പ് വീട്ടിൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായി. “രാജാവ് രാഘവൻ” എന്ന പേരിൽ അറിയപ്പെട്ടിരുന്നു. വയലാർ ക്യാമ്പ് അംഗം. പൊലീസിന്റെയും പ്രാദേശിക ജന്മിമാരുടെ ഗുണ്ടകളുടെ ക്രൂരമർദനത്തിനും ഇരയായിട്ടുണ്ട്. സമരത്തിനു മുമ്പു തന്നെ പൊലീസ് കസ്റ്റഡിയിലായി. 1976-ൽ അന്തരിച്ചു. ഭാര്യ: ഗൗരി മറ്റവനയിൽ.മക്കൾ: കരുണാകരൻ, രാജപ്പൻ, ദാസപ്പൻ, കാഞ്ചന, മദനൻ

