കെ.വി. ശ്രീധരൻ വയലാർ കായിപള്ളിച്ചിറ വീട്ടിൽ ജനനം. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിൽ പോലീസിന്റെ ക്രൂരമർദ്ദനം ഏറ്റുവാങ്ങി. 2006 മെയ് 26-ന് അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: ശാരദ, ചന്ദ്രിക, ഇന്ദിര, കാർത്തികേയൻ, നിർമ്മല, സുധർമ്മ, സതീശൻ