ശൗരി വയലാർ ഉപ്പളയിൽ വീട്ടിൽ ജനനം. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിൽ പങ്കെടുക്കുമ്പോൾ 21 വയസ്സായിരുന്നു പ്രായം. വയലാർ വെടിവെപ്പിൽ രക്തസാക്ഷിയായി. സഹോദരൻ ലോനൻ ഔസേപ്പ് ശൗരിയോടൊപ്പം സമരത്തിൽ പങ്കെടുത്തിട്ടുണ്ട്.