കെ.സി. സാവിത്രി
വയലാർ മറ്റത്തിൽ വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടിയിട്ടുണ്ട്. പുന്നപ്ര-വയലാർ സമരസേനാനി ഗംഗാധരന്റെ സഹധർമ്മിണിയാണ്. സമരത്തിലെ സജീവസാന്നിധ്യമായിരുന്നു. കൂടാതെ നല്ലൊരു ഗായിക കൂടിയായിരുന്നു. 2010 ഡിസംബർ 27-ന് അന്തരിച്ചു. മക്കൾ: ജമീല, ഷീല, സലീന, ബീന, സീത, സജി.