ഒ.ആര്. ജോസഫ്
ആര്യാട് തെക്കേ തൈവെളി വീട്ടില്‍ 1920-ൽ ജനനം.പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കയര്‍ തൊഴിലാളിയായി. സമരത്തെത്തുടർന്നു മൂന്നുമാസം ലോക്കപ്പിൽ കിടന്നു. മർദ്ദനമേറ്റു. ഭാര്യ: ലില്ലിക്കുട്ടി. മക്കള്‍: ബാബു, ബേബി, കുഞ്ഞുമോന്, ബീന, ജോര്‍ജ്.