സി.ആർ. വാസു
വയലാർ പുത്തൻതറ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി സജീവപ്രവർത്തകൻ. സമരത്തിൽ പങ്കെടുക്കുമ്പോൾ 17 വയസായിരുന്നു പ്രായം. 2020 മെയ് 18-ന് അന്തരിച്ചു. ഭാര്യ: ദേവയാനി. മക്കൾ: ഗംഗാധരൻ, ഓമന.

