വാവ കൃഷ്ണൻ കുട്ടി
വയലാർ കാനക്കാട്ടു ചിറ വീട്ടിൽ 1930-ൽ ജനനം. വയലാർ സമരത്തിന്റെ ഫലമായി സിസി23/1122 കേസിൽ അറസ്റ്റിലായി. 2 മാസം ചേർത്തല ജയിലിലും 7 മാസം ആലപ്പുഴ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ട്. കൊട്ടാരക്കരയിൽ 2 ഏക്കർ ഭൂമി പതിച്ചുകിട്ടി.