വേലു രാമൻ
ആലപ്പുഴ വയലാർ പുതുവൽ നികർത്തിൽ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിന്റെ ഭാഗമായി വയലാർ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. ക്യാമ്പിൽ നടന്ന വെടിവെപ്പിൽ രക്തസാക്ഷിയായി. 25 സെന്റ് കായൽ ഭൂമി ബന്ധുക്കൾക്ക് പതിച്ചുകിട്ടി. മക്കൾ: ദാമോധരൻ, സുഭദ്ര, മണി, സുരേന്ദ്രൻ.