അന്തവര്ഗീസ് കടക്കരപ്പള്ളിപ്ലാശ്ശേരില് വീട്ടില്‍ 1923-ന് ജനനം.പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വയലാര്‍ സമരത്തില്‍ വെടിവയ്പ്പില്‍ വലതുകാലില്‍ വെടിയേറ്റു. മൂന്നുവര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു.കൊട്ടാരക്കരയില്‍ 2 ഏക്കര്‍ ഭൂമി പതിച്ചുകിട്ടി.