കേശവൻ പട്ടണക്കാട് പുത്തന്‍ തറയില്‍ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ തൊഴിലാളി ആയിരുന്നു. വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. വയലാർ ക്യാമ്പിൽ നടന്ന വെടിവയ്പ്പിൽ രക്തസാക്ഷിയായി. സഹോദരി: നാരായണി.