നീലൻ കേശവൻ പട്ടണക്കാട് ഇടപ്പറമ്പിൽ വീട്ടിൽ നീലന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. മേനാശേരി ക്യാമ്പ് അംഗം.പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ട്. അവിവാഹിതൻ. സഹോദരങ്ങൾ: മാധവൻ, പത്മനാഭൻ.