സി.കെ. വാസു ചെല്ലിക്കണ്ടത്തിൽ ചെല്ലിക്കണ്ടത്തിൽ വാസു 1912-ൽ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. പിഇ-8/122 നമ്പർ കേസിൽ പ്രതിയായി. 1946 ഒക്ടോബർ മുതൽ ഒരുവർഷക്കാലം ഒളിവിൽ കഴിഞ്ഞു. 1988 ജനുവരി 21ന് അന്തരിച്ചു. മക്കൾ വിജയൻ, ശശിധരൻ, പത്മസേനൻ, ഓമന, രണദിവെ.