അയ്യപ്പി വേലായുധന്
വയലാര്‍ കണ്ടാരപ്പള്ളി നികര്‍ത്തില്‍ കായി മാണിക്യയുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിന്റെ ഭാഗമായി കൊല്ലപ്പള്ളി ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചത്. വാർഡ് കൗൺസിലിൽ അംഗമായിരുന്നു. വയലാർ വെടിവയ്പ്പിൽ രക്തസാക്ഷിയായി. അവിവാഹിതനാണ്.

