ഗോപാലൻ കൂടിയാശേരി വയലാർ കൂടിയാശേരി വീട്ടിൽ ജനനം. പ്രാഥമികവിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ സജീവമായിരുന്നു. മേനാശ്ശേരി വെടിവയ്പ്പിൽ രക്തസാക്ഷിയായി. ഭാര്യ: മാധവി. മകൾ: ചെല്ലമ്മ