എ.എസ്. പത്മനാഭന്
മുഹമ്മ പഞ്ചായത്തിലെ അറാശി പറമ്പില്‍ 1919-ല്‍ ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. വാർഡ് കൗൺസിൽ അംഗമായിരുന്നു. തകിടിയിൽ ക്യാമ്പ് കേന്ദ്രമാക്കിയാണു പ്രവർത്തിച്ചിരുന്നത്. പിഇ-8/1122 നമ്പർ കേസിൽ പ്രതിയായതിനെതുടർന്ന് 11 മാസം ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. എസ്എൻഡിപിയിലും പ്രവർത്തിച്ചു. മക്കൾ: ശാന്തമ്മ, രേവമ്മ, രമാദേവി, രതി.