സി.എം. കുട്ടപ്പൻ വയലാർ ചേലക്കര വീട്ടിൽ 1927-ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. കൊല്ലപള്ളി ക്യാമ്പിലെ സജീവ പ്രവർത്തകനായിരുന്നു. 2010-ൽ അന്തരിച്ചു. ഭാര്യ: സമിതി. മക്കൾ: ഗോപിനാഥ്, ജഗദമ്മ, കുമാരി, തിലകൻ.