വി.കെ. നാരായണന് കണിച്ചുകുളങ്ങര കന്നിട്ടച്ചിറയില് വീട്ടില്‍ 1928-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു.കയര്‍ തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തെത്തുടർന്നു കേസിൽ പ്രതിയായി. 15 മാസക്കാലം ഒളിവില്‍ കഴിഞ്ഞു.