എം.കെ. വാവ
കണിച്ചുകുളങ്ങര മാളിയേക്കല്‍വീട്ടില്‍ കുട്ടിയുടെ മകനായി ജനനം. കയര്‍ത്തൊഴിലാളിയായിരുന്നു. മാരാരിക്കുളം പാലം പൊളിയ്ക്കല്‍ സമരത്തിൽ പങ്കെടുത്തു കേസിൽ പ്രതിയായി. അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ പോയി. മക്കള്‍: ശാരദാമ്മ, ശാന്തമ്മ, അനു, ഹൈമവതി, ശശിധരന്, സുധാകരന്, ദേവ, അനസു.