വേലു കരുണാകരന്
തണ്ണീര്‍മുക്കം പെരുംതുരുത്ത് ചെട്ടി വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പൂജവെളി ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. പിഇ-8/1122 നമ്പര്‍ കേസില്‍ പ്രതിയായി. തുടർന്ന് 14 മാസം ഒളിവിൽ കഴിഞ്ഞു.

