സി.കെ. കൃഷ്ണൻ കുഞ്ഞ് പുത്തൻവെളിയിൽ വീട്ടിൽ കൃഷ്ണൻ കുഞ്ഞ് 1917-ൽ ജനിച്ചു. പിഇ-7/1122 നമ്പർ കേസിൽ പ്രതിയായിരുന്നു. ഒരുവർഷം ഒളിവിൽ പോയി. പി.കെ. ചന്ദ്രാനന്ദനുമായി ബന്ധപ്പെട്ടാണ് ഒളിവുകാലത്തു പ്രവർത്തിച്ചത്.