വേലായുധന് കുമാരന്
തണ്ണീര്‍മുക്കം പാണാമ്പറമ്പ് വെളിയില്‍ വീട്ടില്‍ 1920-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. സമരത്തിന്റെ ഭാഗമായി സിസി12/122 നമ്പര്‍ കേസിൽ പ്രതിയായി. ഒളിവിൽ പോയെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടു. ക്രൂരമർദ്ദനമേറ്റു. കോട്ടയം പ്രദേശത്തെ ലോക്കപ്പുകളിലും തിരുവനന്തപുരം സെന്‍ട്രൽ ജയിലിലുംതടവുശിക്ഷഅനുഭവിച്ചു. 1995 ഏപ്രിൽ 6-ന് അന്തരിച്ചു. ഭാര്യ: സാവിത്രി. മക്കൾ: രാജേന്ദ്രൻ, ഷാജി, ബാബുജി, സുമേദനൻ, മിന

