കേളൻ കുഞ്ഞ്
വയലാർ ഇലഞ്ഞിത്തറ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ ഫാക്ടറി തൊഴിലാളി. കമ്മ്യൂണിസ്റ്റ് പാർട്ടി സജീവ പ്രവർത്തകനായിരുന്നു. വയലാർ രക്തസാക്ഷി പുരുഷോത്തമന്റെ പിതാവാണ്. വയലാർ ക്യാമ്പ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഭാര്യ: ലക്ഷ്മി. മക്കൾ: പുരുഷോത്തമൻ, പത്മനാഭൻ, തങ്കപ്പൻ, ഇന്ദിര

