കൃഷ്ണ പണിക്കർ വയലാർ മനയിൽ വീട്ടിൽ 1924-ൽ ജനനം. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു. പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട് പോലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയായിട്ടുണ്ട്.2011 ആഗസ്റ്റിൽ അന്തരിച്ചു. ഭാര്യ: സുഭാഷിണി. മകൻ: പ്രസന്നകുമാർ.