ടി.കെ.രാഘവന്
കഞ്ഞിക്കുഴി തറയില്‍ വീട്ടില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർഫാക്ടറി തൊഴിലാളി ആയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. സമരത്തിലെ ശക്തമായ സാന്നിധ്യമായിരുന്നു. കേസിൽ പ്രതിയായതിനെത്തുടർന്ന് ഒരുവർഷക്കാലം (1947 ഏപ്രിൽ 15 മുതൽ 1948 മെയ് 25 വരെ) ഒളിവിൽ കഴിഞ്ഞു. പൊലീസ് പിടിയിലാവുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തു. മർദ്ദനത്തിനിരയായിട്ടുണ്ട്.

