കെ. ദാമോദരൻ വയലാർ ഇടപ്പറമ്പിൽ കെ. ദാമോദരൻ 1923-ൽ ജനിച്ചു. 2005 ജൂലൈ മാസത്തിൽ മരണമടഞ്ഞു. ഭാര്യ: ചന്ദ്രമതി. മക്കൾ: സജി, സുരേഷ്.