അയ്യപ്പന് രാഘവന്
തണ്ണീര്‍മുക്കം കിഴക്കേചിറയില്‍ വീട്ടില്‍ 1928-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ ഫാക്ടറി തൊഴിലാളി ആയിരുന്നു. പൂജവെളി ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. പിഇ8/46 നമ്പർ കേസിൽ പ്രതിയായതിനെത്തുടർന്ന് ഒളിവില്‍ പോയെങ്കിലും അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലില്‍ 9 മാസക്കാലം തടവുശിക്ഷ അനുഭവിച്ചു.