കുട്ടന് മാധവന്
തണ്ണീര്‍മുക്കം കണ്ണങ്കരവെളിവീട്ടില് കുട്ടന്റെ മകനായി 1930-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കർഷകത്തൊഴിലാളി ആയിരുന്നു. വല്ലയിൽ ക്യാമ്പ് കേന്ദ്രീകരിച്ചാണു പ്രവർത്തിച്ചിരുന്നത്. പിഇ7/1122 കേസിൽ പ്രതിയായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് 4 മാസത്തോളം ഒളിവില്‍ കഴിഞ്ഞു.

