ഒ.എം. അബുബേക്കർ ചേർത്തലയിലെ തെങ്ങുകയറ്റ തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്നു. ഒക്ടോബർ മാസം ആദ്യം കയർ യൂണിയൻ പ്രവർത്തകനായ എ.കെ. പരമനേയും പിടിച്ചുകെട്ടി പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. ഇരുവരെയും ഭീകരമായ മർദ്ദനത്തിന് ഇരയാക്കി.