ശങ്കുണ്ണി നികർത്തിൽ വീട്ടിൽ
വയലാർ നികർത്തിൽ വീട്ടിൽ ജനനം. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയായിരുന്നു. സമരത്തിൽ പങ്കെടുക്കവെ നിരവധി തവണ പോലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1986-ൽ അന്തരിച്ചു. ഭാര്യ: കാർത്ത്യായനി. മക്കൾ: പങ്കജാക്ഷി, തങ്കപ്പൻ, ഗോപിനാഥൻ, രാധ, ശാന്ത, ശശിധരൻ,സത്യൻ.