ശ്രീധരൻ വയലാർ മുടിയാചിറ വീട്ടിൽ കൗസല്യയുടെ മകനായി 1924-ൽ ജനനം.സമരസേനാനി വി.വി. പ്രഭാകരൻ ഉൾപ്പെടെ 42 പേരടങ്ങുന്ന വോളണ്ടിയർ ടീമിന്റെ ലീഡർ ആയിരുന്നു. വയലാർ വെടിവെപ്പിൽ രക്തസാക്ഷിയായി. കൊല്ലപ്പെട്ടപ്പോൾ 22 വയസ്സായിരുന്നു പ്രായം.