തേവൻ മീൻതറ വയലാറിൽവച്ച് വെടിയേറ്റു. പട്ടാളത്തിന്റെ പിടിയിലായി. ക്രൂരമർദ്ദനമേറ്റു. ജയിലിൽ കിടന്നു മരിച്ചു. മക്കൾ: കെ.റ്റി. വിജയപ്പനും രണ്ട് പെൺകുട്ടികളും. പെൻഷൻ ലഭിച്ചിരുന്നു.