പി.കെ. ചക്രപാണി
ജയിൽവാസവും കൊടിയ പൊലീസ് മർദ്ദനവും അനുഭവിച്ചു. കർഷകത്തൊഴിലാളികളുടെ പ്രമുഖസംഘാടകനായിരുന്നു. കടക്കരപ്പള്ളി 127-ാം നമ്പർ സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്നു. പാർട്ടിയുടെ ഭിന്നിപ്പിനെ തുടർന്ന് സിപിഐ(എം)ലാണ് പ്രവർത്തിച്ചത്. 2006 ജൂലൈ 9-ന് നിര്യാതനായി