വി.കെ. മാധവന്
മാരാരിക്കുളം തെക്ക് വാലയില്‍ കുറുമ്പന്റെയും അച്ചാമ്മയുടേയും മകനായി ജനനം.8-ാം ക്ലാസുവരെ പഠിച്ചു. വില്യംഗുഡേക്കർകമ്പിനിയില്
കയർത്തൊഴിലാളിയായിരുന്നു. ഈ പ്രദേശത്തെ സംഘടനാ പ്രവർത്തനങ്ങളിൽ പ്രധാനിയായിരുന്നു. കലവൂര്‍ ഭാഗത്ത് മാധവന്റെ ഭാര്യവീട്ടില്‍ സമരസേനാനികളെ ഒളിവില്‍ പാര്‍പ്പിച്ചിരുന്നു. 2010 ജൂണ്‍ 24-ന് അന്തരിച്ചു.ഭാര്യ: ഭാരതി.മക്കള്‍: ബേബി, കനകമ്മ, മോഹനന്, ബാബു, തിലകന്.

