വി. മാധവൻ വെളിയിൽ വീട്ടിൽ 1932-ൽ ജനനം. മാരാരിക്കുളം സമരത്തിൽ പങ്കെടുത്തു. മക്കൾ: കനകമ്മ, രാജേന്ദ്രൻ, പ്രശാന്തൻ, ബിനേഷ്, വിനോദ്.