ടി.കെ. മാധവൻ
ആലപ്പുഴ വണ്ടാനത്ത് കൃഷ്ണൻ്റെയും കൊച്ചിരുതയുടെയും മകനായി ജനനം. അച്ഛൻ്റെ മരണശേഷം കാട്ടൂർ തെക്കേവെളിയിൽ താമസിച്ചു. കയർ തൊഴിലാളിയായിരുന്നു. സമരത്തിനുശേഷം ഒളിവിൽ പോയി. 2011 സെപ്റ്റംബർ 16-ന് അന്തരിച്ചു. ഭാര്യ: സുകുമാരി.