എസ്.പി. പരമു
പാതിരാപ്പള്ളി പൂങ്കാവിൽ ജനനം. ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മരണമടഞ്ഞു. കയര്‍ ഫാക്ടറി തൊഴിലാളിയും യൂണിയന്റെ സജീവപ്രവര്‍ത്തകനുമായിരുന്നു.1993 ഡിസംബര്‍ 11-ന് അന്തരിച്ചു. ഭാര്യ: എസ്.ഭായി.