വി.എ. സദാനന്ദന്
മാരാരിക്കുളംതെക്ക് അട്ടിയില്‍ വീട്ടില്‍ 1940-ല്‍ ജനനം. സമരത്തെത്തുടര്‍ന്ന് ഒളിവില്‍ പോയി.തുടര്‍ന്ന് 1948 ജൂലൈ 16-ന് പോലീസ് അറസ്റ്റ് ചെയ്തു. മൂന്നുമാസം ആലപ്പുഴ ലോക്കപ്പിലും കോടതി ശിക്ഷയെത്തുടർന്ന് സെൻട്രൽ ജയിലിൽ ഒരുവർഷവും തടവിലായി. 2010-ൽ അന്തരിച്ചു. ഭാര്യ: ലളിതാംബിക. മക്കൾ: ശശികല, രമ, ഷൈല, പരേഷ്.

